Seneeswara Jayanthi

07/06/2021

കലിയുഗ പ്രത്യക്ഷദേവനും കലിദോഷനാശകനുമായ ശനീശ്വരഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നത് വൈശാഖാമാസത്തിലെ ചതുർദ്ദശി ദിനത്തിലാണ് ( അമാവാസി ) അമാവാസി തിഥി ആരംഭം 09 /06 /2021 1 .57 pm മുതൽ 10 – 06 – 2021 4 .21 pm വരെയാണ് അന്നേദിവസം ശ്രീ കുറുപ്പന്തറ ശനീശ്വര ക്ഷേത്രത്തിൽ താഴെ പറയുന്ന പൂജകൾ നടത്തപ്പെടുന്നു ,, ഗണപതിഹോമം 100 Rs ,ശനിശാന്തി ഹോമം 250 Rs, തൈലാഭിഷേകം 200 Rs, പിതൃപൂജ (തിലഹോമം )100 Rs പൂജ നടത്തുവാൻ ആഗ്രഹിക്കുന്ന�

Leave a Comment

Your email address will not be published. Required fields are marked *